Thodupuzha Case, Mother got bail
തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകത്തില്‍ അറസ്‌റ്റിലായ അമ്മയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതി അരുണ്‍ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്. എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാല്‍ ജാമ്യം അനുവദിക്കുകയായിരുന്നു.